മാർക്കണ്ഡേയൻ  3

Maarkhandeyan Part 3 bY Sahu | Click here to read previous parts

ഹാലോ ഞാൻ sahu നിങ്ങളുടെ പ്രോത്സാഹനം ഉണ്ടായാൽ മാത്രമാണ് എന്നെപ്പോലെ ഉള്ളവർക്കു കഥ എഴുതാൻ താൽപ്പര്യമുണ്ടാവുകയൊള്ളു നിങ്ങൾ ഇങ്ങനെത്തന്നെ പോകുകയാണെങ്കിൽ കഥ അങ്ങ് അവസാനിപ്പിക്കും എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ sahu വില്ലനും പെണ്ണ് പിടിയനുമായ ആരെയും വകവെക്കാതെ അടിപിടിയിൽ മിടുക്കനായ മാർക്കണ്ഡേയന്റെ കഥ തുടരുന്നു….. ഞാനവളുടെ തൂണിൽ നിന്നും കെട്ടഴിച്ചുവിട്ടു വാ മാലിനി എന്നുപറഞ്ഞു നാടെന്നു പെട്ടന്ന് എന്റെ തലയിൽ ശക്തിയായി എന്തോ വന്നിടിച്ചു ഞാൻ മറിഞ്ഞുവീണു ഞാൻ എഴുന്നേൽക്കാൻ നൊകുമ്പോൾ അടുത്ത അടി പുറത്തുവീണു ഞാൻ അമ്മേ എന്നുവിളിച്ചു പെട്ടന്ന് എണീറ്റു ന്നോക്കിയയപ്പോൾ മാലിനി ഒരു മരതാടിയുപ്പിടിച്ചു നില്കുന്നു ഇതുകണ്ടപാടേ ഞാൻ ഓടി അവളെ തിരിച്ചടിക്കാൻ എന്നിക്ക് കഴിയാഞ്ഞിട്ടല്ല ഞാൻ ഓടിയത് തെറ്റ് ചെയ്തവൻ ഞാനാണ് അവൾക് കൂട്ടിനു പോന്നിട്ടു ഞാൻ തന്നെ അവളോട് ഇതു ചെയ്തു എന്ന കുറ്റബോതം എനിക്കുള്ളത് കൊണ്ടാണ് ഞാൻ ഓടിയത്

ഞാൻ ഓടിയപ്പോൾ അവൾ ആമരക്കഷ്ണം കൊണ്ട് എന്നെ എറിഞ്ഞു അത് എന്റെ തലയിൽ വന്നടിച്ചതെ എനിക്ക് ഓര്മയൊള്ളു എന്റെ മുഖത് വെള്ളംവീണു ഞാൻ കണ്ണുമിഴിച്ചു നോകുമ്പോൽ മാലിനി എന്നെ നോക്കികൊണ്ടിരുന്നു ഞാൻ എണിറ്റു മാലിനിയോട് ചോദിച്ചു നമ്മളിനി നാട്ടിലേക്ക് പോകണോ അതോ നിന്റെ അണ്ണാച്ചി മാമന്റെ വീട്ടിലേക്ക് പോകണോ അപ്പോൾ അവൾ പറഞ്ഞു ….മനു നമുക്ക് എന്റെ മാമന്റെ വീട്ടിലേക്ക് പോകാം ….. എന്നാ നടകു ഞങ്ങൾ കുറച്ചു നാടെന്നപ്പോൾ ഒരു കവല കണ്ടു അപ്പോൾ അവൾ പറഞ്ഞു ,….. ഇനി മാമന്റെ വീട്ടിലേക്കുള്ള വഴി എനിക്കറിയാം എന്നുപറഞ്ഞു അവൾ നടക്കാൻ തുടങ്ങി ഞാൻ പിന്നാലെ ചെന്നു ഞങ്ങൾ പോയി നിന്നത് ഒരു വലിയ വീടിനു മുന്നിലാണ് ഞങ്ങൾ വീടിന്റെ ഗെയ്റ്റിലേക്ക് ചെന്നു ഗെയ്റ്റ് മനോട് പറഞ്ഞു ഉള്ളിലേക്ക് പോകണം .,…

ഇത്കുളെ പോകെരുതുക്ക് അതോ ഇറുക്ക് ഒരുഫോൺ അന്ത ഫോൺ എടുത്ത് അന്ത ബട്ടണിൽ ഞെക്കുങ്കോ എന്നിട്ടു നീങ്കെ യാര് എന്ന് സൊള്ളുങ്ങൊ അപ്പ അവങ്ക സൊന്നാ നാ ഇന്ത കെയ്റ്റ് ഓപ്പൺ പെണ്ണിരീയ് ഇയാൾ എന്താണ് പറയുന്നത് എന്ന് ഞങ്ങൾക്കു മനസ്സിലായില്ല പക്ഷെ ഒരുകാര്യം മനസ്സിലായി ആ ഫോണെടുത്തു വിളിച്ചാൽ ഞങ്ങളെ അവർക്ക് മനസ്സിലായാൽ ഗെയ്റ്റ് തുറക്കും മാലിനി അഫോണെടുത്തു വിളിച്ചു ഹലോ അപ്പോൾ മറുതലക്കൽ…. ഹലോ യാര്നിങ്ങേ ….ഞങ്ങൾ കേരളത്തിൽ നിന്നും വരുകയാണ് …..കേരളത്തിൽ നിന്നാ ആരെ കാണേണം .,…ഇത് എന്റെ അമ്മായുടെ അനിയെന്റെ വീടാണ്….

.

ഞാൻ ചോദിച്ചിട്ടു പറയാം.ഫോൺ കട്ടായി കുറച്ചു കഴിഞ്ഞപ്പോൾ ഗെയിറ്റ് തുറക്കപ്പെട്ടു ഞങ്ങൾ അകത്തേക്ക് കയറി ചെന്ന് അപ്പോൾ ഒരാൾ വന്നു പറഞ്ഞു അകത്തേക്ക് കയറി ഇരിക്കൂ എനിക്ക് ആകെ ഒരു പേടിതോന്നി ഞങ്ങൾ അകത്തു കയറി ഇരിന്നു കുറച്ചുവകയിഞ്ഞപ്പോൾ ഒരാൾ പുറത്തേക്കുവന്നു ഞാൻ ന്നോക്കിയപ്പോൾ ഒരു അമ്പത്തഞ്ചു കമ്പികുട്ടന്‍.നെറ്റ്വയസ്സായിക്കാണും അയാൾക് അയാളെ കണ്ടതും മാലിനി എഴുന്നേറ്റു പൊയി കെട്ടിപിടിച്ചു കരഞ്ഞു മോളെ കരയണ്ട എനിക്ക് ഒരു വെയായികയും ഇല്ല ഞാൻ നീ വരാൻ വേണ്ടി ഒരുകള്ളം പറഞ്ഞതല്ലേ നീകല്ല്യാണം കഴിക്കാൻ പോകുകയാണെന്ന് എന്നോടുപറഞ്ഞല്ല എന്നിട്ടു കല്ലിയാണം കാഴ്ച പയ്യനാണോ ഇത് അപ്പോൾ അവൾ പറഞ്ഞു അല്ല ഞാൻ കല്ല്യാണം കഴിക്കാൻ ഉദ്ദേശിച്ച ആൾ രെജിറ്റർ മേരേജ് കഴിക്കുന്നിടത് വന്നില്ല

അപ്പോൾ അയാൾ പറഞ്ഞു അത് നന്നായി നീ എന്റെ പിന്നെ എങ്ങോട്ടു വരാതിരുന്നത് ഞാൻ പഠിക്കുകയായിരുന്നു മാമൻ എന്റെ അകൗണ്ടിലേക്ക് പണം ഇട്ടു തന്നതുകൊണ്ട് പടികുന്ന്കാരത്തിലൊന്നും എന്നിക്ക് ഒരു ബുദ്ദിമുട്ടും ഇല്ലായിരുന്നു അപ്പോൾ അയാൾ ചോദിച്ചു നിനക്ക് എന്നെ ഒന്ന് വിളിക്കാമായിരിന്നു എന്നിട്ട് നീ ഏതുവരെ പഠിച്ചു ,. പെട്ടെന്ന് പുറത്തുനിന്നു ഒരാൾ വന്നു പറഞ്ഞു അണ്ണാ അന്ത കളക്റ്റർ അമ്മാ ഇതുവരേക്കും ജോയിൻ പെണ്ണെലെ ,….നീങ്കെ വെയ്റ്റ് പെണ്ണ് വന്തിടും വന്നാൽ ഇവിടെ കൂട്ടീട്ടു വരൂ മോളെ മാലിനി നീഇപ്പോൾ വേലക്ക് പോകുന്നുണ്ടോ അയാൾ ചോദിച്ചു അപ്പോൾ മാലിനി പറഞ്ഞു ഇല്ലമാമാ എനിക്ക് ഇവിടെ യാണ്പണികിട്ടിയത് .. ഇവിടെയോ ഇവിടെ എവിടെയാ അയാൾ ചോദിച്ചു അപ്പോൾ മാലിനി ചോദിച്ചു എന്തിനാണ് കളക്റ്ററെ ഇങ്ങോട്ടു കൂട്ടി കൊടുവരാൻ പറയുന്നത് ,,.യാതൊന്നുമില്ല മാലിനി ന്നമ്മുടെ ബിസിനസിൽ പഴയ കലക്റ്റർ ഇടെപെട്ടു റൊമ്പ തൊന്തരവ് ഉണ്ടാക്കി ഞാൻ അയാളെ ഇവിടെനിന്നു സ്ഥലം മാറ്റിയതാ .

ഇനി വരാൻ പോകുന്ന കലക്റ്റർ ഒരു പെണ്ണാണ് എന്നാണ് അറിയാൻ കഴിഞ്ഞത് അവരെ നമുടെ വീട്ടിൽ കൊണ്ടുവന്നു സൽകരിച്ചാൽ നമുക്ക് അനുകൂലമായി കാര്യങ്ങൾ ശരിയാകാം അതുകൊണ്ടാ അയാൾ മാലിനി യോട് പറഞ്ഞു എന്നിട്ടു ചോദിച്ചു അപ്പോൾ മാലിനി പറഞ്ഞു മാമാ നിങ്ങൾ കാത്തിരിക്കുന്ന ആ കലക്റ്റർ ഞാനാ മാമന്റെ ആശിർവാദം വാങ്ങിയശേഷം ജോയ്ൻ ചെയ്യാമ് എന്നുകരുതി അയാൾ മാലിനി യെ ഒന്നുകൂടി കെട്ടിപിടിച്ചു മോളെ എന്റെ കമ്പികുട്ടന്‍.നെറ്റ്പൊന്നുമോളെ നിന്നെ യാണോ ഞങ്ങൾ ഈ കാത്തിരിക്കുന്നത് അയാൾ പൊട്ടി ചിരിച്ചു ഞാൻ എണിറ്റു എന്നാ മാലിനി ഞാൻ ഇറങ്ങുന്നു ഞാൻ അവളുടെ മുഖത്തക്ക് നൊക്കാതെ പറഞ്ഞു അപ്പോൾ അവൾ എന്നോട് മനു ഇനി നാളെ പോകാം ഇല്ലമാലിനി ഞാനിനി നില്കുന്നില്ല ഞാൻ പുറത്തേക്കിറങ്ങി ഞാൻ തിരിഞ്ഞു ന്നോക്കിയപ്പോൾ മാലിനിയെ അവിടെ കണ്ടില്ല

അവൾ അവളുടെ ലോകത്താണ് ഞാൻ മാനാമഥുര ബസ്സ്സ്റ്റാന്റിലെത്തി ഞാൻ അവിടെ നിന്നും എന്റെ നാടായ വാണിയം കുളത്തു തിരിച്ചെത്തി വീട്ടിലേക്ക് നടന്നു വീട്ടിലെത്തിയതും വീടിനുമുന്നിൽ കുറേ ആളുകൾ കൂടി നില്കുന്നു ഞാൻ അകത്തേക്കോടി എന്നെ കണ്ടതും ‘അമ്മ എന്നെകെട്ടിപിടിച്ചു കരഞ്ഞു ഞാൻ അമ്മയോട് ചോദിച്ചു എന്തുപറ്റി ന്നമ്മുടെ അയേൽക്കാരെല്ലാം കൂടിയിരുന്നെല്ലോ ഒന്നുമില്ല മോനെ ‘അമ്മ പുറത്തേക്കിറങ്ങി അവരോട് കുഴപ്പമൊന്നുമില്ല നിങ്ങൾ പൊയ്ക്കോ അവരെല്ലാം അവരവരുടെ വീട്ടിലേക്ക് പോയി ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ എന്റെ കൂട്ടുകാരൻ നിയാസ് അവിടെ കുറച്ചു മാറി നില്കുന്നത് കണ്ടു ഞാൻ അവന്റെ അടുക്കലേക്ക് ചെന്ന് നിയാസ് എന്താടാ ഉണ്ടായത് എന്ന് ചോദിച്ചു ….
,.

എടാ ഒന്നുമില്ലെടാ നിന്റെ ‘അമ്മ റേഷൻ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ആ നാസറില്ലേ ഗുണ്ട അവനും അവന്റെ ശിങ്കിടികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു കവലയിൽ രമേശേട്ടന്റെ ചായക്കടയിൽ അവൻ നിന്റെ അമ്മയോട് തെറി എന്തോപറഞ്ഞു നിന്റെ ‘അമ്മ തിരിച്ചും പറഞ്ഞപ്പോൾ കവലയിൽ നിൽക്കുന്ന ആളുകൾ ചിരിച്ചു അതവന് കുറച്ചാലായിത്തോന്നി എന്നു തോന്നുന്നു അവൻ എണീറ്റുവന്നു അമ്മയുടെ മുടിക്കെട്ടിനു പിടിച്ചു വലിച്ചു ‘അമ്മ തായേ വീണു അവൻ അമ്മയെ ചവിട്ടി നാട്ടുകാരെല്ലാം പിടിച്ചു മാറ്റുകയായിരുന്നു…., അപ്പൊ നീ എവിടെയായിരുന്നു ,.., ഞാൻ ഓസ്പിറ്റിലിലായിരിന്നു…,ഇപ്പൊ അവനെവിടെയുണ്ട് …, ഞാൻ ഇങ്ങൂട് വരുമ്പോൾ അവൻ കവലയിലേക്ക് പോകുന്നത് കണ്ടു….. എന്നാ വാ അവനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം..,.,ഇപ്പൊൾ അവൻ ടൂൾസ് എല്ലാം എടുത്ത് നിൽക്കുന്നുണ്ടാവും കയ്യും വീശി അവന്റെ മുന്നിൽ പോയി തലവെക്കാതിരിക്കുന്നതാ ബുദ്ദി നിയാസ് പറഞ്ഞു….. നിയാസേ നീ

ആ സെയ്‌ക്കിൽ ചെനെടുത്തോ നിയാസ് ബൈക്കിന്റെ ചെയ്ണഎടുത്തു വന്നു ഞാൻ അപ്പുറത്തെ ചേട്ടന്റെ വണ്ടിയുടെ ജാക്കി ലിവറുമെടുത് ഞാനും നിയാസും കവലയിലേക്ക് നടന്നു ഞങ്ങൾ ചെല്ലുമ്പോൾ അവൻ യൂസഫുക്കാടെ പലചരക്ക് പീടികയുടെ അവിടെ നില്കുന്നുണ്ട് ഞങ്ങൾ രമേശേട്ടന്റെ ചായക്കടയിൽ കയറി രണ്ടു ചായക്ക് പറഞ്ഞു അപ്പോൾ രേമേഷേട്ടൻ പറഞ്ഞു മോനെ മാർകണ്ഡേയാ നീ പ്രേശ്നമൊന്നും ഉണ്ടാകരുത് ഞാൻ അതൊന്നും ശ്രെദ്ദിക്കാതെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു പലരും ഇവിടെഇപ്പൊ പലതും നടക്കുമെന്ന ഉത്കണ്ഠയോടെ നില്കുന്നു

എന്റെ സമുതായതിൽ പെട്ടവരും രണ്ടിലൊന്ന് തീരുമാനിക്കാം എന്നതുകരുതി കണക്ക് കൂട്ടി നില്കുന്നു നാസർ ഒരു ഗുണ്ട യായതുകൊണ്ട് അവരുടെ ആളുകൾ കുറവാണ് ഞങ്ങളുടെ നാട്ടിൽ വർഗീയ പ്രേശ്നമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല അതുണ്ടാവുമോ എന്നൊരു ഭയം എന്റെ മനസ്സിലേക്ക് ഓടിവന്നു ഞാൻ ഞങ്ങളുടെ സമുതായതിൽ പെട്ട കുട്ടേട്ടനോട് പറഞ്ഞു നിങ്ങളാരും ഇടപെടരുത് അവർ ആരെങ്കിലുമ് ഇടെപെട്ടാൽ നിങ്ങൾ ഇറങ്ങിയാൽ മതി കുട്ടേട്ടൻ തലയാട്ടി കുറച്ചുകഴിഞ്ഞപ്പോൾ നാസർ ചായക്കടയിലേക്ക് വന്നു ഞാൻ അവനെ തല്ലാൻ വന്നതല്ലാ എന്ന് അവനു തോന്നി ഞങ്ങൾ അവന്റെ അടുക്കലേക്ക് ചെല്ലാതെ ചായക്കടയിൽ തന്നെ ഇരിന്നതുകൊണ്ടാവണം അവൻ ഇങ്ങോട്ടു വന്നത് അവൻ ചായക്ക്‌ പറഞ്ഞു അതിനടയിൽ കുട്ടേട്ടനെ ന്നോക്കി അവൻ പറഞ്ഞു എന്താടാ കുട്ടാ ഈപീക്കിരികളെ വച് എന്നെയങ്ങു കഴുവേറ്റി കളയാം എന്നുവിചാരിച്ചോ കുട്ടേട്ടൻ ഒന്നും മിണ്ടിയില്ല

അവൻ നിയാസിന് ന്നേരെന്നോക്കി എന്താ നിയാസ് ഇവരെക്കൂടെ ചേർന്ന് എന്നെ അങ്ങ് ഉണ്ടാകാൻ ഇറങ്ങിയതാണോ മ്മ്മ്മ് നിയാസോന്നു മൂളി നാസർ എന്റെ ന്നേറെത്തിത്തിരിഞ്ഞു എന്നോടുചോദിച്ചു നീ പകരം ചോദിക്കാൻ വന്നതാണ് അല്ലേടാ പുലയാടി മോനെ ഞാനൊന്ന് ചിരിച്ചു അപ്പോൾ ചായക്കടക്കാരൻ പറഞ്ഞു നാസറെ നീ തല്ല് ഇരന്നു വാങ്ങാതെ പോടാ അപ്പോൾ എന്റെ ‘അമ്മ അവിടേക്ക് വന്നത് എന്നിട്ട് എന്നെവിളിച്ചു മോനെ മനു എങ്ങോട്ടു വാടാ നീ തല്ലുണ്ടാക്കാനൊന്നും പോകേണ്ട അപ്പോൾ നാസർ അവന്റെ ഇറച്ചി മണ്ണ് പുരളണ്ടെങ്കിൽ വേഗം വിളിച്ചു കൊണ്ടുപോയ്ക്കോ….


‘അമ്മ എന്റെ മുഖത്തേക്ക് നോക്കി അടിയെടാ അവനെ ‘അമ്മ എന്നോടാണ് പറഞ്ഞെതെങ്കിലും അത്യത്തെ അടി നിയാസിന്റെ വകയായിരുന്നു നിയാസ് അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി അവൻ ചായക്കടയിൽ നിന്നും റോട്ടിലേക്ക് മലർന്നടിച്ചു വീണു ഞാൻ അമ്മയോട് ചായക്കടയിൽ കയറി നിന്നുകൊള്ളാൻ പറഞ്ഞു നാസർ അവിടെനിന്നും എണിറ്റു വന്നു നിയാസിന്റെ സർട്ടിൽ കുത്തിപ്പിടിച്ചു പുലയാടി മോനെ എന്ന്പറഞ്ഞു

വടിവാൾ എടുത്ത് നിയാസിനെ വെട്ടാൻ ന്നോക്കിയപ്പോൾ ഞാൻ ഓടിച്ചെന്ന് ചാടി അവന്റെ തലക്ക് ഒരടികൊടുത്തു അതുകണ്ട നാസറിന്റെ ശിങ്കിടികൾ വടിയും കമുമായി ഓടിവന്നു ഞാൻ ചായക്കടയിൽ വച്ചിരുന്ന ജാക്കി ലിവർ എടുത്തു ശിങ്കിടികളുടെ ഷോലെറിനു നോക്കി കൊടുത്തു നിയാസ് ശിങ്കിടികളെ നേരിടാൻ തുടങ്ങിയപ്പോൾ നാസർ വടിവാളുമായ് എന്റെഅടുത്തേക്ക് വന്നു എന്നെ വെട്ടാൻ ന്നോക്കിയപ്പോൾ ഞാൻ ജാക്കിലിവറിൽ തടുത്തു നായിന്റെ മോനെ നീ എന്റെ അമ്മയെ തല്ലും അല്ലേടാ എന്നുപറഞ്ഞു

ജാക്കി ലിവർ കൊണ്ട് അവന്റെ വടിവാൾ പിടിച്ചിരുന്ന കൈയ്യിൽ ഞാൻ ആഞ്ഞടിച്ചു അവന്റെ കയ്യിൽ നിന്നും വടിവാൾ തെറിച്ചു ഞാൻ ആ സന്നർഭം മുതലെടുത്തു അവന്റെ പിറകുവശം നോക്കി കൊടുത്തു ജാക്കിലിവർ കൊണ്ട് പിറകുവശത് അടിയേറ്റ അവൻ നിലത്തു വീണു അവന്റെ കാലിന്റെ ചിരട്ട ന്നോക്കി ജാക്കിലിവർ കൊണ്ട് അടിച്ചു പൊളിച്ചു ഞാൻ എന്നിട്ടു അവന്റെ തലയിൽ അടിക്കാൻ ന്നോക്കിയപ്പോൾ കുട്ടേട്ടൻ ഓടിവന്നു പിടിച്ചു എന്നിട്ടിപറഞ്ഞു ഇവൻ ഇനി രണ്ടുകാലിൽ നടക്കില്ല ഇവനെപ്പോലെ ഒരു കൃമിയെ കൊന്നിട്ട് നി ജെയിലിൽ പോകേണ്ടവനല്ല നി മോനെഡാ നിന്റെ കുട്ടേട്ടനാടാ പറയുന്നത്. ഞാൻ ജാക്കി ലിവർ തായെയിട്ടു എന്നിട്ടു നിയാസിനെ ന്നോക്കി എന്നിട്ട് അമ്മയെ വിളിക്ക് അവൻ അമ്മയെ വിളിച്ചു വന്നു

ഞാൻ ജാക്കിലിവർ കയ്യിലെടുത്തു അവിടെനിന്നും എന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി അമ്മയെ അവിടെ യാക്കി ഞാനും നിയാസും അവിടെനിന്നും അനങ്ങൻ മല കയറി അനങ്ങൻ മലയുടെ മുകളിൽ പണ്ട് ബിർട്ടീഷുകാർ താഴിട്ടു പൂട്ടിയ ഒരുകിണറുണ്ട് അതിന്റെ ചെറിയ ക്യാപ്പിലൂടെ ജാക്കിലിവറും ചെയിനും അതിനുള്ളിലേക്കിട്ടു അതിനുള്ളിലേക്ക് ന്നോക്കിയാൽ ഇരുട്ടല്ലാതെ ഒന്നും കാണാൻ കഴിയില്ല ഞങ്ങൾ മലതാണ്ടി അമ്പലപ്പാറയിലെത്തി അവിടെനിന്നും ബസ്സ് കയറി മണ്ണാർക്കാട് അവിടെനിന്നും കോഴിക്കോട്ടുകുള്ള ബസ്സ് കയറി കോഴിക്കോട് എത്തിയപ്പോൾ മണി പതുകഴിഞ്ഞിരിക്കുന്നു ഈരാത്രി നമ്മളെന്തുചെയ്യും നിയാസ് ചോദിച്ചു നീ പേടിക്കേണ്ട നിയാസേ ഇവിടെ റൂമിനോക്കെ ഭയങ്കര പൈസയാ അതുകൊണ്ട് നമ്മൾ മാഹിയിലേക്ക് പോകും അവിടെ റൂം കുറഞ്ഞ പൈസയിൽ റൂം കിട്ടും മാഹി എന്ന് കേട്ടതും നിയാസിന്റെ കണ്ണ്ഒന്ന് വിടർന്നു

അതാ നിൽക്കുന്നു മാർകണ്ഡേയാ മാഹിക്കുള്ള ബസ്സ് ഞങ്ങൾ ബസ്സിൽ കയറിയിരുന്നു എന്നിട്ടു ഞാൻ നിയസിനോട് പറഞ്ഞു ന്നിനോട്‌ എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു നീ എന്നെ മാർകണ്ഡേയാ എന്ന് വിളിക്കരുതെന്ന് അപ്പോൾ നിയാസ് പറഞ്ഞു മനു നിന്നെ മാർകണ്ഡേയാ എന്ന് വിളിക്കുമ്പോൾ എനിക്ക് മനസ്സിനൊരു കുളിർമ അതുകൊണ്ട് വിളിച്ചതാ മനു ….


എത്രയൊക്കെ കുളിർമ മതി ഇനി മേലാൽ മാർകണ്ഡേയാ എന്ന് വിളിച്ചാൽ നീ വിവരമറിയും ..,ഇല്ല മനു ഇനിഞാൻ അങ്ങനെവിളിക്കില്ല ബസ്സ് മാഹിയിലെത്തി ഞങ്ങൾ ബസ്സിറങ്ങി കുരിശ് പളളിയുടെ അവിടെനിന്നും തായെക്ക് നടന്നു എന്നിട്ട് ഞാൻ നിയാസിനോട് ഒരു ആഫ് mh വാങ്ങിവാ ഞാൻ ആകാണുന്ന ഹോട്ടലിനുമുന്നിലുണ്ടാവും ഞാൻ ഹോട്ടലിൽ കയറി പൊറാട്ടയും ചിക്കനും വാങ്ങി ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ നിയാസ് അങ്ങോട്ട് വന്നു നിയാസേ എത്ര റൂബ ബാക്കിയുണ്ട് ഇരുമ്പത്തിരണ്ടു നിയാസ് പറഞ്ഞു എന്നാനീ ആകാണുന്ന കടയിൽ പോയി വെള്ളവും ഷോഡയും വാങ്ങിവാ

അവൻ സാദനം വാങ്ങിവന്നു ഞങ്ങൾ അവിടെ അടുത്ത് കണ്ട ലോഡജിൽ റൂം എടുത്തു റൂമിൽ കയറി നോക്കി ന്നല്ല വിർത്തിയുള്ള റൂം ഒരു tv ഫ്രഡ്ജ് acയുടെ കുറവ് ജനൽ തുറന്നപ്പോ മാറി അടുത് കടലായത്കൊണ്ട് ന്നല്ല കുളിർമയുള്ള തണുത്ത കാറ്റ് റൂമിലേക്ക് വരാൻ തുടങ്ങി ഞങ്ങൾ കുപ്പി പൊട്ടിച്ചു ഓടിത്തുടങ്ങി ഞാൻ നിയാസിനോട് പറഞ്ഞു നിയാസേ ഇന്ന് മാത്രമാണ് നമ്മൾ റൂം എടുത്തിരിക്കുന്നത് നാളെ വേറെ ചെറിയ വീട് എന്തെങ്കിലും കിട്ടുമോ എന്ന് ന്നോക്കണം ഞാൻ രണ്ടുപെഗ് അടിച്ചു ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി അപ്പോൾ നിയാസ് എനിക്ക് ഒരു സ്മോലൂടെ തന്നു ബാക്കി അവൻ കുപ്പി കാലിയാക്കി ഞങ്ങൾ ഭക്ഷണം കഴിച്ചു കിടന്നു അപ്പോൾ നിയാസ് എന്നോട് ചോദിച്ചു നമ്മൾ ഇവിടെ എന്തുചെയ്യാനാ പാരിബഡി ഞാൻ പറഞ്ഞു നമ്മളിവിടെ കച്ചവടം ചെയ്യും അപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു എന്ത് കച്ചവടം കോഴികോട് ഓൾസെയിൽ പ്ലാസ്റ്റിക് കച്ചവട കടകളുണ്ട്

അവിടെപ്പോയി അലുമിനിയവും പ്ലാസ്റ്റിക് സാധനവും വാങ്ങിവന്ന് വീടുകളിൽ കൊണ്ടുനാടെന്ന് കച്ചവടം ചെയ്യും എന്തെ നിയാസ് ഒന്നും മിണ്ടിയില്ല ഞാൻ അവനോട്‌ ചോദിച്ചു എന്തുപറയുണ്…… എവിടുന്നാ ഇതിനൊക്കെ ഉള്ള പൈസ ….. എന്റെ കയ്യിൽ ഇരുപത്നായിരം രൂബായുണ്ട് നമ്മൾ വീട് വാടകക്ക് എടുക്കുകയാണെങ്കിൽ ഒരു പതിനായിരം റൂബ മുൻക്കൂർ ആയി കൊടുക്കേണ്ടി വരും ബാക്കി പതിനായിരം ഉണ്ടാവും …,.പതിനായിരം കൊണ്ട് കോഴിക്കോട് പോയിട്ട് എന്തുവാങ്ങാനാ ചുരുങ്ങിയത് ഒരു ഇരുബത്തിനായിരം മെങ്കിലും വേണ്ടിവരും മനു അതിനു നമ്മൾ എവിടെപ്പോകും….., അതിനു നമ്മൾ എവിടെയും പോകണ്ട നീ ഒന്ന് മനസ് വെച്ചാൽ നടക്കും നിയാസേ……എന്റെ മാല കണ്ടിട്ടാവൂല്ലേ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേര്…..

നമ്മൾ നിന്റെ മാല പണയം വെക്കുന്നു പതിനായിരം രുബക്ക് എന്നിട്ട് കോഴികോട് പോയി സാദനങ്ങൾ വാങ്ങുന്നു അത് കച്ചവടം ചെയ്തു കിട്ടുന്ന പൈസകൊണ്ട് നിന്റെ മാല എടുക്കുന്നു ……. നടക്കില്ല മോനെ കച്ചവടം ചെയ്തിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്റെ ഉമ്മ അദ്ധ്യമായ് എനിക്ക് തന്ന ഒരു മാലയാണ് കുറെ കാലമായി ഞാൻ അതാർക്കും കൊടുക്കാതെ കൊണ്ട് നടക്കുന്നു…., എടാ നീ ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്…..നീ കുരിശ് പള്ളിയുടെ മതിലിൽ എഴുതിവച്ച വചനം പറയാതെ കാര്യം പറ മനു…..

എടാ നമ്മള് വീടിന് അഡോൺസ് കൊടുക്കുന്ന പതിനായിരമില്ലേ ഒന്നും നടന്നില്ലെങ്കിൽ നമ്മൾ വീട് ഒഴിയുമ്പോൾ അത് അവർ തരും അപ്പോൾ അതുകൊണ്ട് നമുക്ക് നിന്റെ മാലയെടുക്കാം എന്ത്പറയുന്നു…..

അതിന് എനിക്ക് സമ്മതം പിന്നെ പറഞ്ഞു പറ്റിക്കരുത്….ഞങ്ങൾ പുന്നെയും ഒരുപാട് സംസാരിച്ചു കിടന്നു ഞാൻ അതിനിടയിൽ എപ്പോയോ കിടന്നുറഞ്ഞി രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ് കുളിച്ചു ഫ്രസ്സ് ആയി നിയാസിനെ വിളിച്ചുണർത്തി അവനുമായി ഞാൻ പുറത്തിറങ്ങി നടന്നുപോകുമ്പോൾ അവൻ പറഞ്ഞു ഒരു രണ്ടണം വിട്ടാലോ ഒന്നുപോടാ ഇതിനൊരു ന്നേരോം കലോമില്ലേ ഞങ്ങൾ നടന്നു പാലത്തിനക്കരെ എത്തി പഴവക്കിലൂടെ കുറച്ചു നാടെന്നു അവിടെ കണ്ട പെട്ടികടകാരനോട് എവിടെ എവിടെങ്കിലും കുറഞ്ഞ വാടകക്ക് ചെറിയ റൂം വല്ലതും കിട്ടുമോ അതിന് നിങ്ങൾ ഒരുപണി ചെയ്യ് ആ കാണുന്ന ചെറിയ ഒരു പീടിക കണ്ടോ അവിടെ ഹാജിക്കാ എന്നൊരാൾ എപ്പോഴും ഇരിപ്പുണ്ടാവും അയാളോട് ചോദിച്ചാൽ നിങ്ങളുടെ കാര്യം നടക്കും അയാൾ ഇതിന്റെയൊക്കെ ഒരാളാ ഞങ്ങൾ ആകടയിലേക്ക് പോയി

അവിടെ ഹാജിക്ക ഉണ്ടോ എന്ന് ന്നോക്കി അയാൾ അവിടെ ഇല്ല എന്ന് ആകടക്കാരൻ പറഞ്ഞു ഞങ്ങൾ വീട് തേടി അവിടെയൊക്കെ നടന്നു ഒന്നും ശരിയായില്ല ഞങ്ങൾ തിരിച്ചു പോരുമ്പോൾ പുഴവക്കിൽ ഒരാൾ വച്ച്കൾ വിൽക്കുന്നത് കണ്ടു അയാളോട് ഞങ്ങൾ കാര്യം പറഞ്ഞു അയാൾ ഞങ്ങളോട് ചോദിച്ചു നിങ്ങൾ എന്തിനു വേണ്ടിയാണ് വീട് എടുക്കുന്നത് അപ്പോൾ ഞാൻപറഞ്ഞു ഞങ്ങൾ അലുമിനിയം പാലസ്റ്റിക് പാത്രങ്ങൾ കച്ചവടം ചെയ്യുന്നവരാണ് എന്നാ വാ നിങ്ങൾക്ക് പറ്റിയ ഒരു വീടുണ്ട് റോഡിന്റെ സെയ്ലുള്ള ഒരുവീട്‌ടാ വാടക മാസം അഞ്ഞുറുറൂബ അഡോൺസ് ക മ്പി കു ട്ടന്‍,നെ റ്റ്ഇറുബത്തിനായിരം കൊടുക്കേണ്ടി വരും അപ്പോൾ ഞങ്ങൾ പറഞ്ഞു വാടക കുഴപ്പമില്ല അഡോൺസ് ഒരു പതിനായിരം കൊടുക്കാം ഞങ്ങൾ നാടെന്നു ഒരു വീടിനടുത്തെത്തി ഇത് അയാളുടെ വീടാണ് അയാൾ ഇവിടെക്കാണും ഞങ്ങൾ അവരോട് സംസാരിച്ചു അഡോൺസ് പതിനായിരത്തിൽ ഉറപ്പിച്ചു ഞങ്ങൾ വാടക വീട് കാണാൻ പോയി

കുഴപ്പമില്ലാത്ത ഒരു ഓട്ഇട്ട വീട് ഉമ്മറത്തു ഒരു നിണ്ട വരാന്ത രണ്ടുറൂം അടുക്കള ബാക്കിൽ കുളിമുറിയും കക്കൂസും റോഡ്സെയ്‌ഡിൽ വീട് വീടിനു മുന്നിലായി ഒരു ബസ്സ് സ്റ്റോപ്പ് കുഴപ്പമില്ലാത്ത സ്ഥലം ഞങ്ങളുടെ വീടിന്റെ ഓപ്പോസിറ്റായി ഒരു പലചരക്ക് പീടിക ഈവീടിന്റെ വരാന്തയിൽ സാധനങ്ങൾ കെട്ടി തൂക്കിയാൽ ആളുകൾ ഇവിടെ വന്നു സാദനം വാങ്ങും ഞാൻ മനസ്സിലോർത്തു വീട് ഞങ്ങള്ക് ഇഷ്ടപ്പെട്ടു ഞങ്ങൾ അഡോൺസ് കൊടുത്തു വീട് കാണിച്ചു തന്ന ആൾ അവിടെകിടന്നു പരുങ്ങി ഞാൻ അയാൾക് ഒരു മൂന്നൂർ റുബ കൊടുത്തു അയാൾ പോയി ഞാൻ നിയാസിനോട് ചോദിച്ചു എങ്ങനെ യുണ്ട്..,.

നിന്റെ ബുദ്ദി കൊള്ളാം പക്ഷെ അഞ്ഞുറു റൂബ കുറച്ചു ഓവറാ നമ്മൾ കിടന്നുറങ്ങാൻ വേണ്ടി മാതരം മാണല്ലോ ഈവീട് എടുത്തത് പത്രാസാധനം നമ്മൾ പുറത്തുകൊണ്ടുപോയി വൽക്കനല്ലേ അപ്പോൾ ഞാൻ നിയാസിനോട് പറഞ്ഞു എടാ ഞാൻ ഒന്നും കാണാതെ അഞ്ഞുറു കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ നമ്മൾ ഈ വീടിന്റെ വരാന്ത പിടികയാക്കും ഇവിടെ ഒരു കച്ചവടത്തിന് ഉള്ള സ്കോപ് കാണുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും കോഴിക്കോട് ബസ്സിൽ കയറി കോഴികൂട്ടുനിന്നും സാദനം വാങ്ങിവന്നു കൂട്ടത്തിൽ ഒരു തുലാസും വാങ്ങി എന്നിട്ട് വീടിനുമുന്നിൽ കെട്ടിത്തൂക്കി ഞാൻ ഇപ്പോൾ വരാം നിയാസ് നീ കൊണ്ടുവന്ന സാധനങ്ങളിൽ നമ്മൾ വാങ്ങിയ വിലയേക്കാൾ കൂട്ടി ഇട് ഞാൻ പുറത്തേക്കിറങ്ങി ഒരുബോർഡ് വെക്കണം ഞാൻ ബോർഡ് എഴുതുന്ന കടയുടെ മുന്നിലെത്തി ഞാൻ അയാളോട് പാത്രക്കട പിച്ചള ചേമ്പ് സ്റ്റിൽ

അലുമിനിയം വിളിക്കപ്പെടും പഴയത് എടുക്കപെടും എന്നെഴുതിയ ഒരു ബോർഡ് എഴുതി വാങ്ങി വീടിനു മുന്നിൽ തൂക്കി ബസ്സ് സ്റ്റോപ്പിൽ വരുന്ന ആളുകൾ മെല്ലെ കേറി നൊക്കാൻ തുടങ്ങി രണ്ടുദിവസം വലിയ തോതിലുള്ള കച്ചവടം ഒന്നും കിട്ടിയില്ല പിന്നെ കൂടി കൂടി വന്നു ആളുകൾ ചോദിച്ചു വരുന്ന സാധനങ്ങൾ ന്നോക്കി ഞങ്ങൾ കോഴിക്കോട് നിന്നും വാങ്ങിക്കൊണ്ടു വന്നു വച്ച് ന്നല്ല അടിപൊളി കച്ചവടം ഒരുമാസം കൊണ്ട് നിയാസിന്റെ മാല ഞങ്ങൾ തിരിച്ചെടുത്തു ആയിടക്കാണ് കടയിൽ ഒരുപെൺകുട്ടി വന്ന് അവളുടെ കൂട്ടുകാരിയുടെ കല്ല്യാണത്തിന് പാത്രം ഗിഫ്റ്റ് കൊടുക്കാൻ വാങ്ങാൻ വന്നത് ഞാൻ വീടിനകത്തുനിന്നും പുറത്തു നടക്കുന്ന ശബ്ദ്ദം കേട്ട് വാതിൽ പടിയിൽ വന്നു ന്നോക്കിയപ്പോൾ നിയാസ് ഒരു പെൺ കുട്ടിക്ക് പാത്രത്തിൽ പേരെഴുതി കൊടുക്കുകയാണ് ഞാൻ പുറത്തേക്കിറങ്ങി ആ കുട്ടി എന്നെ ന്നോക്കി പുഞ്ചിരിച്ചു എന്തൊരു മനോഹാര്യത ഇതുവരെ ഇത്ര ചന്തമുള്ളൊരു കൊച്ചിനെ കണ്ടിട്ടില്ല . തുടരും.,

Comments:

No comments!

Please sign up or log in to post a comment!